ഞമനേങ്ങാട് കരുവാന്‍ പറമ്പ് കോളനി നിവാസിയായ മൂത്തേടത്ത് സുനിലിനെയാണ് നായരങ്ങാടി ഗുഡസ് ഓട്ടോ സ്റ്റാന്റിന് പിന്‍വശത്തെ ഒഴിഞ്ഞ പറമ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാജേശ്വരിയാണ് ഭാര്യ. ശ്രീഹരി, ശബരി എന്നിവര്‍ മക്കളാണ്. വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു