26.3 C
Kunnamkulam
Friday, September 11, 2026
Home Bureaus Punnayurkulam യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

184

ഞമനേങ്ങാട് കരുവാന്‍ പറമ്പ് കോളനി നിവാസിയായ മൂത്തേടത്ത് സുനിലിനെയാണ് നായരങ്ങാടി ഗുഡസ് ഓട്ടോ സ്റ്റാന്റിന് പിന്‍വശത്തെ ഒഴിഞ്ഞ പറമ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാജേശ്വരിയാണ് ഭാര്യ. ശ്രീഹരി, ശബരി എന്നിവര്‍ മക്കളാണ്. വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു

ADVERTISEMENT
error: Content is protected !!