കാണിപ്പയ്യൂര്‍ തെക്കേക്കര പാപ്പച്ചന്‍ നിര്യാതനായി

കാണിപ്പയ്യൂര്‍ തെക്കേക്കര മാത്തു മകന്‍ പാപ്പച്ചന്‍ നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച്ച 2 മണിയ്ക്ക് കുന്നംകുളം വി. നാഗേല്‍ സെമിത്തേരിയില്‍ നടക്കും. മിനി ആന്റണി, ഷൈനി ഷാജു, ജിജു പാപ്പച്ചന്‍ എന്നിവര്‍ മക്കളാണ്.

ADVERTISEMENT