വയനാട്ടിലെ ദുരന്ത ബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തന്റെ പ്രിയപ്പെട്ട കമ്മല്‍ നല്‍കി മൂന്നാം ക്ലാസുകാരി അസ്‌വാ ഫാത്തിമ. റവന്യൂ മന്ത്രി കെ.രാജന് തൃശ്ശൂര്‍ കലക്ടറേറ്റില്‍ വച്ചാണ് കമ്മല്‍ കൈമാറിയത്. ഒരുമനയൂര്‍ ഐ.ഡി.സി. സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സി.പി.ഐ ഒരുമനയൂര്‍ ലോക്കല്‍ അസിസ്റ്റന്റ് സെക്രട്ടറി ആര്‍.കെ.സജിലിന്റെ മകള്‍ ആണ്
അസ്‌വാ ഫാത്തിമ.
ADVERTISEMENT