ചിറളയം എച്ച്.സി.സി.ജി.യു.പി സ്‌കൂളിന്റെ ശതാബ്ദിയോടനുബന്ധിച്ച് നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനം നടന്നു

ചിറളയം എച്ച്.സി.സി.ജി.യു.പി സ്‌കൂളിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ ദാനം തൃശൂര്‍ നിര്‍മ്മല പ്രൊവിന്‍സ് അസിസ്റ്റന്റ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സി.സാലി പോള്‍ സി എം സി നിര്‍വഹിച്ചു. സെന്റോ എച്ച്‌സിസി യുടെ ‘കുട്ടിക്ക് ഒരു വീട്’ എന്ന പദ്ധതിയുടെ ഭാഗമായാണ് സ്‌നേഹവീടു നിര്‍മ്മിച്ച് നല്‍കിയത്.

ADVERTISEMENT
Malaya Image 1

Post 3 Image