തൃശൂര്‍ ജില്ലാ അേമച്ചര്‍ ജൂഡോ, റസ്‌ലിംഗ് ചാമ്പ്യന്‍ഷിപ്പുകളില്‍ സ്വര്‍ണ മെഡലുകള്‍ നേടിയ എരുമപ്പെട്ടി സ്വദേശി സാന്‍ഡ്ര ഐറിനെ പ്രവാസി കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയും,കോണ്‍ഗ്രസ് ബൂത്ത് കമ്മറ്റിയും ചേര്‍ന്ന് അനുമോദിച്ചു. യു.ഡി.എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ അമ്പലപ്പാട്ട് മണികണ്ഠന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അമ്പലപ്പാട്ട് മുരളീധരന്‍ എന്നിവര്‍ ഷാള്‍ അണിയിച്ചു. പ്രവാസി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.സി.ഐജു, മണ്ഡലം പ്രസിഡന്റ് നജീബ് കൊമ്പത്തേയില്‍, കോണ്‍ഗ്രസ് ബൂത്ത് കമ്മറ്റി പ്രസിഡന്റ് എ.കെ.രവി എന്നിവര്‍ മൊമെന്റോ സമര്‍പ്പിച്ചു.
ADVERTISEMENT