27.6 C
Kunnamkulam
Friday, September 11, 2026
Home Bureaus Chavakkad വയനാട് പുനരധിവാസം; ഡി.വൈ.എഫ്.ഐ തിരുവത്ര മേഖല കമ്മിറ്റി ബിരിയാണി ചലഞ്ച് നടത്തി

വയനാട് പുനരധിവാസം; ഡി.വൈ.എഫ്.ഐ തിരുവത്ര മേഖല കമ്മിറ്റി ബിരിയാണി ചലഞ്ച് നടത്തി

27

വയനാടിന് കൈ താങ്ങായി ഡി.വൈ.എഫ്.ഐ തിരുവത്ര മേഖല കമ്മിറ്റി സംഘടിപ്പിച്ച ബിരിയാണി ചലഞ്ച്. 100 രൂപ നിരക്കില്‍ ആയിരത്തിലധികം ബിരിയാണിയാണ് ഓര്‍ഡര്‍ ചെയ്ത പ്രകാരം പ്രവര്‍ത്തകര്‍ വീടുകളിലേക്ക് എത്തിച്ചു നല്‍കിയത്. ഇതില്‍ നിന്നും ലഭിച്ച തുകയും, പാഴ്‌വസ്തുക്കള്‍ ശേഖരിച്ചും ഫോട്ടോഗ്രാഫി ചലഞ്ച് നടത്തി ലഭിച്ച തുകയും ചേര്‍ത്ത് മൂന്നു ലക്ഷം രൂപ സംഘടനയുടെ ബ്ലോക്ക് ഭാരവാഹികള്‍ക്ക് കൈമാറുമെന്ന് തിരുവത്ര മേഖലാ സെക്രട്ടറി കെ.യു.ജാബിര്‍ അറിയിച്ചു.

ADVERTISEMENT
error: Content is protected !!