BureausErumapetty എരുമപ്പെട്ടി ശങ്കരന്‍കാവ് ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക ആഘോഷിച്ചു November 25, 2026 1 FacebookXPinterestWhatsApp എരുമപ്പെട്ടി ശങ്കരന്‍കാവ് ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക ആഘോഷിച്ചു. ക്ഷേത്രം മേല്‍ശാന്തി ആദ്യദീപം തെളിയിച്ചു. മാതൃസമിതി ക്ഷേത്ര ഭാരവാഹികള്‍ ഭക്തജനങ്ങള്‍ എന്നിവര്‍ തൃക്കാര്‍ത്തിക ദീപത്തിന് നേതൃത്വം നല്‍കി. ചുറ്റുവളക്കും ഭജനയും ഉണ്ടായി. ADVERTISEMENT