27.6 C
Kunnamkulam
Saturday, July 11, 2026
Home Bureaus Kechery ചൂണ്ടല്‍ മുതല്‍ കേച്ചേരി വരെ ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷയ്ക്കും ഗതാഗത വിലക്ക്

ചൂണ്ടല്‍ മുതല്‍ കേച്ചേരി വരെ ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷയ്ക്കും ഗതാഗത വിലക്ക്

തൃശൂര്‍-കുന്നംകുളം റോഡില്‍ ചൂണ്ടല്‍ മുതല്‍ കേച്ചേരി വരെയുള്ള ഭാഗത്ത് ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷയ്ക്കും ഗതാഗത വിലക്ക് ഏര്‍പ്പെടുത്തി. പേമാരിയെ തുടര്‍ന്ന് റോഡിലുണ്ടായ വെള്ളക്കെട്ട് പരിഗണിച്ചാണ് ഇതു വഴിയുള്ള യാത്ര കുന്നംകുളം പോലീസ് നിരോധിച്ചത്.

ADVERTISEMENT
error: Content is protected !!