25.6 C
Kunnamkulam
Saturday, July 11, 2026
Home Bureaus Kunnamkulam സമീപത്തെ വീടിന് അപകട ഭീഷണിയായിരുന്ന വീട് നഗരസഭ പൊളിച്ചു നീക്കി

സമീപത്തെ വീടിന് അപകട ഭീഷണിയായിരുന്ന വീട് നഗരസഭ പൊളിച്ചു നീക്കി

കുന്നംകുളം കക്കാട്, സമീപത്തെ വീടിന് അപകട ഭീഷണിയായി സ്ഥിതി ചെയ്തിരുന്ന കാലപ്പഴക്കംചെന്ന വീട് കുന്നംകുളം നഗരസഭ അധികൃതര്‍ പൊളിച്ചു നീക്കി. കക്കാട് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വര്‍ഷങ്ങള്‍ പഴക്കമുള്ള ഓട് വീടാണ് നഗരസഭ അധികൃതര്‍ പൊളിച്ചുമാറ്റിയത്. സമീപവാസിയായ കരിമ്പനക്കല്‍ വീട്ടില്‍ 70 വയസ്സുള്ള ശ്രീമതിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി.

 

ADVERTISEMENT
error: Content is protected !!