ശക്തമായ കാറ്റില്‍ എരുമപ്പെട്ടി പഴവൂരില്‍ മരക്കൊമ്പ് റോഡിലേക്ക് പൊട്ടിവീണു. മൂന്ന് ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു. പഴവൂര്‍ വീട്ടില്‍ വിശ്വംഭരന്റെ വീട്ടുവളപ്പില്‍ നില്ക്കുന്ന തേക്കുമരമാണ് പൊട്ടിവീണത്. ഗതാഗതം തടസപ്പെടുകയും വൈദ്യുതി ബന്ധം തകരാറിലാകുകയും ചെയ്തു.