25.4 C
Kunnamkulam
Monday, July 27, 2026
Home Bureaus Erumapetty എരുമപ്പെട്ടി തിരുഹൃദയ ഫൊറോനാ പള്ളിയില്‍ വിഭൂതി തിരുന്നാള്‍ ആഘോഷിച്ചു

എരുമപ്പെട്ടി തിരുഹൃദയ ഫൊറോനാ പള്ളിയില്‍ വിഭൂതി തിരുന്നാള്‍ ആഘോഷിച്ചു

എരുമപ്പെട്ടി തിരുഹൃദയ ഫൊറോനാ പള്ളിയില്‍ അന്‍പത് നോമ്പിന്റെ ആരംഭം കുറിച്ചുകൊണ്ട് വിഭൂതി തിരുന്നാള്‍ ആഘോഷിച്ചു.പ്രത്യേക തിരുകര്‍മങ്ങള്‍ക്ക് വികാരി ഫാ. ജോഷി ആളൂര്‍, സഹ വികാരി ഫാ. സാന്റിയോ എലുവത്തിങ്കല്‍ എന്നിവര്‍ കാര്‍മ്മികരായി.സഹവികാരി ഫാ.സാന്റിയോ എലുവത്തിങ്കല്‍ വിഭൂതിയുടെ സന്ദേശം നല്‍കി. കൈക്കാരന്മാരായ കെ.എ. ബേബി, എം. കെ. ജോഷി, കെ. എ. രാജു, ജോയ് ആന്റണി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!