24.5 C
Kunnamkulam
Tuesday, August 4, 2026
Home CCTV Desk കനത്ത മഴയില്‍ മരം വീണ് വീട് തകര്‍ന്നു

കനത്ത മഴയില്‍ മരം വീണ് വീട് തകര്‍ന്നു

കനത്ത മഴയില്‍ നെല്ലുവായില്‍ മരം വീണ് വീട് തകര്‍ന്നു. നെല്ലുവായ് തെക്കുമുറിയില്‍ പ്രശസ്ത ആര്‍ട്ടിസ്റ്റ് സദന്‍- നിത്യ ദമ്പതികളുടെ വീടാണ് തകര്‍ന്നത്.ഇന്നലെ രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടിനരുകില്‍ നിന്നിരുന്ന പ്ലാവ് കടപുഴകി വീഴുകയായിരുന്നു. വീടിന്റെ മുന്‍ വശം പൂര്‍ണ്ണമായും തകര്‍ന്നു.വൈദ്യുതി ഉപകരണങ്ങള്‍ക്കും ഗൃഹോപകരണങ്ങളും നശിച്ചു

ADVERTISEMENT
error: Content is protected !!