അയ്യംപറമ്പ് പള്ളിക്ക് സമീപം ഓടികൊണ്ടിരുന്ന ലോറിയ്ക്ക് മുകളിലേക്ക് മാവ് കടപുഴകി വീണു.

പോര്‍ക്കുളം അയ്യംപറമ്പ് പള്ളിക്ക് സമീപം ഓടികൊണ്ടിരുന്ന ലോറിയ്ക്ക് മുകളിലേക്ക് മാവ് കടപുഴകി വീണു. ബുധന്‍ രാത്രിയാണ് സംഭവം. വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കുന്നംകുളത്ത് നിന്നെ ത്തിയ അഗ്‌നിരക്ഷ സേനാംഗങ്ങള്‍ മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

ADVERTISEMENT