കൊരട്ടിക്കര ജുമാമസ്ജിദിനു സമീപം നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു.
ഓട്ടോറിക്ഷ യാത്രികരായ പെരുമ്പിലാവ് പാതാക്കര ചൂണ്ടലാത്ത് വിജയന്റെ ഭാര്യ സരോജിനി (61), ചൂണ്ടലാത്ത് സജീഷിന്റെ ഭാര്യ പ്രിയ (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Home Bureaus Perumpilavu നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു