28.8 C
Kunnamkulam
Tuesday, August 18, 2026
Home Bureaus Kechery ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം ; രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം ; രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

16

മുല്ലശ്ശേരി ഗുഡ് ഷെപ്പേര്‍ഡ് പള്ളിക്ക് മുന്‍വശം ഇരുചക്രവാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ഇവരെ ഏനാമാവ് കെട്ടുങ്ങല്‍ വി.കെയര്‍ ആംബുലന്‍സും, പൂവത്തൂരിലെ ലൈഫ് കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകരും ചേര്‍ന്ന് തൃശ്ശൂര്‍ അമല ആശുപത്രിയിലും പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.

 

ADVERTISEMENT
error: Content is protected !!