നിശബ്ദ പ്രചരണ ദിവസമായ ഇന്ന് വരവൂര്‍ പഞ്ചായത്തിലെ നടുവട്ടത്ത് എ.സി. മൊയ്തീന്‍ എം.എല്‍.എ വോട്ട് അഭ്യര്‍ത്ഥിക്കുവാന്‍ എത്തിയത് യു ഡി എഫ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടയാക്കി. തെരെഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച് എം.എല്‍.എ കുടുംബയോഗങ്ങളില്‍ പങ്കെടുത്തുവെന്ന് കാണിച്ച് യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
Home Bureaus Erumapetty നിശബ്ദ പ്രചരണ ദിവസം എംഎല്‍എ വോട്ടഭ്യര്‍ത്ഥിക്കാന്‍ എത്തിയെന്ന്; യുഡിഎഫ് പരാതി നല്‍കി



