25.2 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Guruvayur ചെമ്പൈ സംഗീതോത്സവത്തില്‍ കീബോര്‍ഡില്‍ വിസ്മയം തീര്‍ത്ത് വി.ജി. വിഘ്‌നേശ്വര്‍

ചെമ്പൈ സംഗീതോത്സവത്തില്‍ കീബോര്‍ഡില്‍ വിസ്മയം തീര്‍ത്ത് വി.ജി. വിഘ്‌നേശ്വര്‍

ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവത്തില്‍ കീബോര്‍ഡില്‍ വിസ്മയം തീര്‍ത്ത് വി.ജി. വിഘ്‌നേശ്വര്‍. വിശേഷാല്‍ കച്ചേരിയില്‍ ഒരു മണിക്കൂറോളം ആസ്വാദനത്തിന്റെ ആവേശ തിരമാലയാണ് അലയടിച്ചത്. ത്യാഗ രാജര്‍ അഠാണ രാഗത്തില്‍ രചിച്ച അനുപമ ഗുണാം ബുധി എന്ന കീര്‍ത്തനമാണ് ഖണ്ഡ ചാപ്പ് താളത്തില്‍ ആദ്യം വായിച്ചത്. തുടര്‍ന്ന് ഹംസ നാദ രാഗത്തില്‍ ബണ്ടു രീതി കൊലു വയ്യ, ശങ്കരാഭരണ രാഗത്തില്‍ സ്വര രാഗ സുധ എന്നീ കീര്‍ത്തനങ്ങളും വായിച്ചു. ധനാ ശ്രീ രാഗത്തില്‍ സ്വാതി തിരുനാള്‍ രചിച്ച തില്ലാന വായിച്ചാണ് കീ ബോര്‍ഡ് വിസ്മയം അവസാനിപ്പിച്ചത്.

ADVERTISEMENT
error: Content is protected !!