25.4 C
Kunnamkulam
Tuesday, July 28, 2026
Home Obituary News ചെറുതുരുത്തി കരുമത്തില്‍ ബാലകൃഷ്ണന്‍ നിര്യാതനായി

ചെറുതുരുത്തി കരുമത്തില്‍ ബാലകൃഷ്ണന്‍ നിര്യാതനായി

പഴഞ്ഞി ചെറുതുരുത്തി കരുമത്തില്‍ ബാലകൃഷ്ണന്‍(72) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച 2ന് ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തില്‍. രാധാമണി ഭാര്യയും ദുര്‍ഗ മകളുമാണ്.

ADVERTISEMENT
error: Content is protected !!