25.4 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Erumapetty മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ 108-ാം ജന്മവാര്‍ഷികം അനുസ്മരണ ദിനമായി ആചരിച്ചു

മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ 108-ാം ജന്മവാര്‍ഷികം അനുസ്മരണ ദിനമായി ആചരിച്ചു

മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ 108-ാം ജന്മവാര്‍ഷികം അനുസ്മരണ ദിനമായി ആചരിച്ചു. കുണ്ടന്നൂര്‍ സെന്ററില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരും നേതാക്കളും പങ്കെടുത്തുകൊണ്ട് പുഷ്പാര്‍ച്ചന നടന്നു. ഓ ഐ സി സി / ഇന്‍കാസ് തൃശ്ശൂര്‍ ജില്ലാ ഗ്ലോബല്‍ കോഡിനേറ്റര്‍ ചന്ദ്രപ്രകാശ് എടമന ഉദ്ഘാടനം ചെയ്തു. ഐക്യ ജനാധിപത്യമുന്നണി ഒമ്പതാം വാര്‍ഡ് സ്ഥാനാര്‍ത്ഥി ഷീജ ജോസഫ്, സാജന്‍, വാര്‍ഡ് പ്രസിഡന്റ് അജീഷ് വെള്ളക്കുന്ന്,ബാബു വള്ള ക്കുന്ന, എന്നിവര്‍ പ്രസംഗിച്ചു,പീറ്റര്‍ പുത്തിരി സ്വാഗതവും പ്രഭാകരന്‍ വള്ളക്കുന്ന് നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!