27.2 C
Kunnamkulam
Saturday, August 8, 2026
Home CCTV Desk ചാലിശ്ശേരി സെന്റ് ഔഗിന്‍സ് ദൈവാലയത്തില്‍ വെക്കേഷന്‍ ബൈബിള്‍ ക്ലാസ്സ് ആരംഭിച്ചു

ചാലിശ്ശേരി സെന്റ് ഔഗിന്‍സ് ദൈവാലയത്തില്‍ വെക്കേഷന്‍ ബൈബിള്‍ ക്ലാസ്സ് ആരംഭിച്ചു

32

ചാലിശ്ശേരി സെന്റ് ഔഗിന്‍സ് ദൈവാലയത്തില്‍ വെക്കേഷന്‍ ബൈബിള്‍ ക്ലാസ്സ് വികാരി ഫാദര്‍ വര്‍ഗീസ് വാഴപ്പിള്ളി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മേക്കാട്ടുകുളം രാജു, ട്രെഷറര്‍ ചെറുവത്തൂര്‍ ബോബന്‍, ഹെഡ്മിസ്‌ട്രെസ് ആലീസ് ബാബു എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!