28.9 C
Kunnamkulam
Monday, August 24, 2026
Home Bureaus Punnayurkulam ശാസ്ത്രസാഹിത്യ പരിഷത്ത് വടക്കേകാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഭരണഘടന ദിനം ആചരിച്ചു

ശാസ്ത്രസാഹിത്യ പരിഷത്ത് വടക്കേകാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഭരണഘടന ദിനം ആചരിച്ചു

28

ബാലസംഘം ഭരണഘട സംരക്ഷണ റാലിയും നടത്തി. കുമാരി അനുഷ്‌ക രാജന്‍, മാളവിക ഹരിഹരന്‍, എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നടന്ന റാലി വി കെ എന്‍ സ്മാരക മന്ദിരാങ്കണത്തിലെ ഭരണഘടന ശില ചത്വരത്തില്‍ സമാപിച്ചു.75 സംവത്സരങ്ങളുടെ പ്രതീകമായി 75 ചിരാതുകളുടെ ദീപപ്രഭയില്‍ ഭരണഘടന ശില അലങ്കരിച്ചിരന്നു. തുടര്‍ന്നു നടന്ന ഭരണഘടന ‘സംരക്ഷണ സദസ്സ് ഗായത്രി രാജേഷ് പാങ്ങാട്ടയില്‍ ഉദ്ഘാടനം ചെയ്തു. ശാസ്ത്രസാഹിത്യ പരിഷത്തിന്റ മുതിര്‍ന്ന പ്രവര്‍ത്തകരായ എ ശ്രികുമാര്‍, ദേവദാസ് മാസ്റ്റര്‍, അനിത ശ്രീകുമാര്‍, എന്നിവര്‍ സംസാരിച്ചു.പായസവിതരണവും ഉണ്ടായിരുന്നു.

 

ADVERTISEMENT
error: Content is protected !!