വേലൂര്‍ കോണ്‍ഗ്രസ്സ് മണ്ഡലം കമ്മറ്റി അംഗം ആര്‍ എം എസ്സിനു വടക്കുവശംപള്ളിക്കര കറപ്പന്‍ വേലായുധന്‍ നിര്യാതനായി. 59 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് 3ന് വീട്ടുവളപ്പില്‍ നടക്കും. വാസന്തി ഭാര്യയുംനിഖില്‍, നീതു എന്നിവര്‍ മക്കളുമാണ്.
ADVERTISEMENT