കൂനംമൂച്ചി ചാഴൂര്‍ പാവു മകന്‍ വര്‍ക്കി നിര്യാതനായി

കൂനംമൂച്ചി ചാഴൂര്‍ പാവു മകന്‍ വര്‍ക്കി നിര്യാതനായി. 84 വയസ്സായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച്ച ഉച്ചതിരിഞ്ഞ് 5 മണിക്ക് കൂനംമൂച്ചി സെന്റ് ഫ്രാന്‍സീസ് സേവിയേഴ്‌സ് പള്ളി സെമിത്തേരിയില്‍ നടത്തും. മേരി ഭാര്യയും സാജു, രാജു എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT