Obituary News വെള്ളാറ്റഞ്ഞൂര്‍ തോട്ടാന്‍പറമ്പില്‍ പരേതനായ രാമദാസ് ഭാര്യ വത്സല നിര്യാതയായി January 13, 2026 FacebookTwitterPinterestWhatsApp വെള്ളാറ്റഞ്ഞൂര്‍ തോട്ടാന്‍പറമ്പില്‍ പരേതനായ രാമദാസ് ഭാര്യ വത്സല നിര്യാതയായി. 72 വയസ്സായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് 3 മണിയ്ക്ക് വീട്ടുവളപ്പില്‍ നടത്തും. വിജി,ബിജു എന്നിവര്‍ മക്കളാണ്. ADVERTISEMENT