അറിയിപ്പ്: വാഴാനി ഡാം നാളെ തുറക്കും

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വാഴാനി ഡാം നാളെ രാവിലെ 11ന് തുറക്കും, വടക്കാഞ്ചേരി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ്

 

ADVERTISEMENT
Malaya Image 1

Post 3 Image