25.6 C
Kunnamkulam
Sunday, August 16, 2026
Home Ariyippukal കാണ്മാനില്ലെന്നു പരാതി

കാണ്മാനില്ലെന്നു പരാതി

80

പരുതൂരില്‍ നിന്നും മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ കാണാതായതായി പരാതി. പരുതൂര്‍ കരമ്പത്തൂര്‍ പാക്കത്ത് ഏനു മകള്‍ മൈമൂന (65)യെയാണ് കഴിഞ്ഞ 16ാം തിയതി മുതല്‍ കാണാതായിട്ടുള്ളത്. കണ്ടു കിട്ടുന്നവര്‍ തൃത്താല പോലീസ് സ്റ്റേഷനിലോ തൃത്താല പോലിസിന്റെ 9497934177 9961864626 നമ്പറുകളിലോ അറിയിക്കുക

 

ADVERTISEMENT
error: Content is protected !!