33 C
Kunnamkulam
Thursday, October 8, 2026
Home CCTV Desk വി ഡിയല്ലാതെ മറ്റാര്; കേരളം ഇനി വി ഡി സതീശന്‍ നയിക്കും

വി ഡിയല്ലാതെ മറ്റാര്; കേരളം ഇനി വി ഡി സതീശന്‍ നയിക്കും

189

ഒടുവില്‍ കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് അവസാനം. മുഖ്യമന്ത്രിയായി വി ഡി സതീശനെ പ്രഖ്യാപിച്ചു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, എഐസിസി നീരീക്ഷകരായ അജയ് മാക്കന്‍, മുകുള്‍ വാസ്‌നിക്, ജയ്‌റാം രമേശ് എന്നിവര്‍ മാധ്യമങ്ങളെ കണ്ടാണ് തീരുമാനം പ്രഖ്യാപിച്ചത്.

ADVERTISEMENT
error: Content is protected !!