Obituary News കുറുവണ്ണൂര്‍ ചീനിക്കവളപ്പില്‍ ചാത്തപ്പന്‍ മകന്‍ വേലായുധന്‍ നിര്യാതനായി February 7, 2025 FacebookTwitterPinterestWhatsApp കുറുവണ്ണൂര്‍ ചീനിക്കവളപ്പില്‍ ചാത്തപ്പന്‍ മകന്‍ വേലായുധന്‍ (78)നിര്യാതനായി. സംസ്‌കരം ഇന്ന് 2 മണിക്ക് . ചെറുതുരുത്തി ശാന്തിതീരത്ത് തങ്കമണി ഭാര്യയും അജയന്‍,വിജയന്‍, സജയന്‍,സിജി എന്നിവര്‍ മക്കളുമാണ്. ADVERTISEMENT