ഫോറസ്റ്റ് ഓഫീസര്‍ ചമഞ്ഞ് പട്ടികജാതി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 3 ജീവപര്യന്തം തടവും പിഴയും ശിക്ഷ. പാലക്കാട് കൊഴിഞ്ഞാമ്പാറ ഗാന്ധി നഗര്‍ സ്വദേശി 48 വയസുള്ള വിജയ് യെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ജഡ്ജ് ലിഷ എസ് ശിക്ഷിച്ചത്. മൂന്ന് ജീവപര്യന്തം തടവും, 12 വര്‍ഷം അധികതടവും ഒരു ലക്ഷത്തി തൊണൂറ്റി അയ്യായിരം രൂപ പിഴയുമാണ് ശിക്ഷ.
2018 ലാണ് കേസിനാസ്പദമായ സംഭവം.