വെറ്ററന്‍സ് അത്‌ലറ്റിക് ഫെഡറേഷന്‍ കുന്നംകുളം യൂണിറ്റ് ജനറല്‍ ബോഡിയോഗം സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് അഡ്വ.വി.ഗിരീശന്‍ ഉദ്ഘാടനം ചെയ്തു. എം.കെ. പോള്‍സണ്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വാഫ് ജില്ലാ പ്രസിഡന്റ് സി.പി.ജോര്‍ജ്ജ്, കമറുദ്ദീന്‍, അക്ബര്‍ എന്നിവര്‍ സംസാരിച്ചു. വാഫ് കൂന്നംകുളം യൂണിറ്റ് ഭാരവാഹികളായി പോള്‍സണ്‍.എം.കെ (പ്രസിഡന്റ്), ശ്രീ.രാഗേഷ്.പി (സെക്രട്ടറി), പോള്‍. സി.വി (ട്രഷറര്‍), വൈസ് പ്രസിഡന്റുമാരായി കമറുദീന്‍, ഡോ.ജിജു ബേബി ചുങ്കത്ത്, ഉസ്മാന്‍, ജോ.സെക്രട്ടറിമാരായി അക്ബര്‍, പ്രേമന്‍, സന്തോഷ്, ബാലന്‍ എക്‌സിക്യൂട്ടിവ് മെമ്പറായി കോമളം എന്നിവരെതിരഞ്ഞെടുത്തു.
Home Bureaus Kunnamkulam വെറ്ററന്‍സ് അത്‌ലറ്റിക് ഫെഡറേഷന്‍ കുന്നംകുളം യൂണിറ്റ് ജനറല്‍ ബോഡിയോഗം സംഘടപ്പിച്ചു



