കിഴൂര്‍ കടുവില്‍ ചങ്ങു മകന്‍ വിക്രമന്‍(52) നിര്യാതനായി

കുന്നംകുളം കിഴൂര്‍ കടുവില്‍ ചങ്ങു മകന്‍ വിക്രമന്‍ നിര്യാതനായി. 52 വയസ്സായിരുന്നു. സംസ്‌ക്കാരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് നഗരസഭ ക്രിമിറ്റോറിയത്തില്‍ നടത്തും. ചന്ദ്രിക ഭാര്യയും വൃന്ദ, വിസ്മയ, വൈഷ്ണവ് എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT