‘പാട്ടബാക്കി’ നാടക പരിശീലന ക്യാമ്പ് സന്ദര്‍ശിച്ച് വി കെ ശ്രീരാമന്‍

സിപിഐ ജന്മശതാബ്ദിയുടെ ഭാഗമായി മെയ് 18ന് വൈലത്തൂരില്‍ അരങ്ങേറുന്ന ചരിത്ര നാടകമായ പാട്ടബാക്കിയുടെ പുനരാവിഷ്‌കരണ പരിശീലന ക്യാമ്പ് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമനും പത്‌നി ഗീത ശ്രീരാമനും സന്ദര്‍ശിച്ചു. പൂമുഖം ഭാരവാഹികളായ അശ്‌റഫ് പേങ്ങാട്ടയില്‍, ഉസ്മാന്‍ പള്ളിക്കരയില്‍, സിപിഐ ലോക്കല്‍ സെക്രട്ടറി സുധീഷ് അമരായില്‍, ടി ഭാസ്‌കരന്‍, വി എം മനോജ്, ബിജുകണ്ടം പുള്ളി, നാടക സംവിധായകന്‍ ബാബു വൈലത്തൂര്‍ എന്നിവരും ഉണ്ടായിരുന്നു.

ADVERTISEMENT