24.9 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Guruvayur ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് ഡോ: വി.കെ.വിജയന്‍; രാജി സിപിഎം ധാരണ പ്രകാരം

ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് ഡോ: വി.കെ.വിജയന്‍; രാജി സിപിഎം ധാരണ പ്രകാരം

(PHOTO: FILE)

കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ: വി.കെ. വിജയന്‍ രാജിവച്ചു. സിപിഎം ധാരണ പ്രകാരമാണ് രാജി. മാര്‍ച്ച് 13 നാണ് ചെയര്‍മാന്റെ കാലാവധി അവസാനിക്കുന്നത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങുന്നതിനു മുമ്പായി പുതിയ ഭരണസമിതി രൂപീകരിക്കാനാണ് ശ്രമം നടക്കുന്നത്. സിപിഎം നേതാവ് എ.വി. ഗോപിനാഥ് പുതിയ ചെയര്‍മാനാകുന്നത് സംബന്ധിച്ച് ധാരണയായിട്ടുണ്ട്. കഴിഞ്ഞ ദിവസം പാലക്കാട് നടന്ന പാര്‍ട്ടി ഓഫീസ് ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനും ഗോപിനാഥും ചര്‍ച്ച നടത്തിയിരുന്നു.

 

ADVERTISEMENT
error: Content is protected !!