വടക്കേകാട് പരേതനായ കോട്ടയിൽ സെയ്‌തുട്ടി മകൻ കോട്ടയിൽ അബൂബക്കർ (74) നിര്യാതനായി.

വടക്കേകാട് പരേതനായ കോട്ടയിൽ സെയ്‌തുട്ടി മകൻ കോട്ടയിൽ അബൂബക്കർ (74) നിര്യാതനായി. ഖബറടക്കം നാളെ- ചൊവ്വാഴ്ചച രാവിലെ 11മണിക്ക് പറയങ്ങാട് മഹല്ല് ഖബ്ർസ്ഥാനിൽ. കോട്ടയിൽ മുഹമ്മദാലി, ഹനീഫ,അബ്ദുറു,ഖാലിദ് എന്നിവർ സഹോദരങ്ങളാണ്. അജ്മൽ, നജുമാ, നാജിയ, നൗഫില എന്നിവർ മക്കളും, ഷറഫുദ്ധീൻ, ഫൈസൽ എന്നിവർ മരുമക്കളുമാണ്.

ADVERTISEMENT