24.2 C
Kunnamkulam
Friday, August 7, 2026
Home Obituary News വടക്കേകാട് പരേതനായ കോട്ടയിൽ സെയ്‌തുട്ടി മകൻ കോട്ടയിൽ അബൂബക്കർ (74) നിര്യാതനായി.

വടക്കേകാട് പരേതനായ കോട്ടയിൽ സെയ്‌തുട്ടി മകൻ കോട്ടയിൽ അബൂബക്കർ (74) നിര്യാതനായി.

54

വടക്കേകാട് പരേതനായ കോട്ടയിൽ സെയ്‌തുട്ടി മകൻ കോട്ടയിൽ അബൂബക്കർ (74) നിര്യാതനായി. ഖബറടക്കം നാളെ- ചൊവ്വാഴ്ചച രാവിലെ 11മണിക്ക് പറയങ്ങാട് മഹല്ല് ഖബ്ർസ്ഥാനിൽ. കോട്ടയിൽ മുഹമ്മദാലി, ഹനീഫ,അബ്ദുറു,ഖാലിദ് എന്നിവർ സഹോദരങ്ങളാണ്. അജ്മൽ, നജുമാ, നാജിയ, നൗഫില എന്നിവർ മക്കളും, ഷറഫുദ്ധീൻ, ഫൈസൽ എന്നിവർ മരുമക്കളുമാണ്.

ADVERTISEMENT
error: Content is protected !!