27.4 C
Kunnamkulam
Monday, September 7, 2026
Home Bureaus Kechery സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വാട്ടര്‍ബോട്ടിലും മധുരപലഹാരങ്ങളുമായി ചിത്തിര ചാരിറ്റബിള്‍ ട്രസ്റ്റ്

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വാട്ടര്‍ബോട്ടിലും മധുരപലഹാരങ്ങളുമായി ചിത്തിര ചാരിറ്റബിള്‍ ട്രസ്റ്റ്

64

ചൂണ്ടല്‍ ഗ്രാമപഞ്ചായത്തിലെ 49-ാം നമ്പര്‍ ചിത്തിര അങ്കണവാടിയിലേക്ക് വാട്ടര്‍ബോട്ടിലും മധുരപലഹാരങ്ങളും വിതരണം ചെയ്തു.ചൂണ്ടല്‍ ചിത്തിര ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വാട്ടര്‍ ബോട്ടിലും, മധുര പലഹാരങ്ങളും വിതരണം ചെയ്തത്.ചിത്തിര ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ വി രാധാകൃഷ്ണന്‍, അങ്കണവാടി കുട്ടികള്‍ക്ക് വാട്ടര്‍ ബോട്ടിലും മധുര പലഹാരങ്ങളും കൈമാറുകയും സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുകയും ചെയ്തു. അങ്കണവാടി വര്‍ക്കര്‍ വിജയലക്ഷ്മി . ഹെല്‍പ്പര്‍ അല്‍ഫോന്‍സ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!