കോണ്‍ഗ്രസ് – എസില്‍ ചേര്‍ന്ന രഞ്ജിത് വടുതലയെ സ്വീകരിച്ചു

എ.ഐ.വൈ.എഫ് കുന്നംകുളം മണ്ഡലം മുന്‍ സെക്രട്ടറിയും സി.പി.ഐ എരുമപ്പെട്ടി ലോക്കല്‍ കമ്മറ്റി അംഗവുമായിരുന്ന രഞ്ജിത് വടുതല കോണ്‍ഗ്രസ് -എസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് – എസ്. ജില്ല പ്രസിഡന്റ് സി.ആര്‍. വത്സന്‍ ഹാരമണിയിച്ച് സ്വീകരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എം.പി. റഫീക്ക് തങ്ങള്‍ അഭിവാദ്യം ചെയ്തു.

ADVERTISEMENT