വെല്‍ഫെയര്‍ പാര്‍ട്ടി കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി പെരുമ്പിലാവ് ജംഗ്ഷനില്‍ ദേശീയ പതാക ഉയര്‍ത്തി

റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി വെല്‍ഫെയര്‍ പാര്‍ട്ടി കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി പെരുമ്പിലാവ് ജംഗ്ഷനില്‍ ദേശീയ പതാക ഉയര്‍ത്തി. വെല്‍ഫെയര്‍ പാര്‍ട്ടി കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ അനീസ് പതാക ഉയര്‍ത്തി. പെരുമ്പിലാവ് യൂണിറ്റ് പ്രസിഡണ്ട് പി എസ് ഷംസുദ്ദീന്‍ ഭരണഘടനയുടെ ആമുഖം വായിച്ചു. എം എച്ച് റഫീഖ്, സി എ കമാലുദ്ദീന്‍, പി ഇബ്രാഹിം, അബ്ദുല്‍ ഹയ്യ് എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT