24.9 C
Kunnamkulam
Friday, August 14, 2026
Home Bureaus Thali തൃശ്ശൂര്‍ മുള്ളൂര്‍ക്കരയില്‍ കാട്ടാനയെത്തി

തൃശ്ശൂര്‍ മുള്ളൂര്‍ക്കരയില്‍ കാട്ടാനയെത്തി

178

തൃശ്ശൂര്‍ മുള്ളൂര്‍ക്കരയില്‍ കാട്ടാനയെത്തി. തൃശ്ശൂര്‍ – പട്ടാമ്പി സംസ്ഥാനപാത മുറിച്ച് കടന്നാണ് കാട്ടാന എത്തിയത്. ആന ജനവാസ മേഖലയില്‍ എത്തിയതോടെ ജനങ്ങള്‍ ഭീതിയിലായി.വാഴക്കോട് ബി.ആര്‍.ഡി ക്ക് സമീപമാണ് കാട്ടാന റോഡ് മുറിച്ച് ജനവാസ മേഖലയിലേക്ക് കയറിയിത്. ഇന്നലെ രാത്രി 10 മണിയോടുകൂടിയാണ് സംഭവം. വനംവകുപ്പ് സംഘമെത്തി പിന്നീട് ആനയെ തുരത്തി.

 

ADVERTISEMENT
error: Content is protected !!