കല്ലുപുറം പുലിക്കോട്ടില്‍ പരേതനായ വര്‍ഗ്ഗീസ് മകന്‍ വില്‍സന്‍ നിര്യാതനായി

കല്ലുപുറം സ്വദേശി ചങ്ങനാശ്ശേരി ഫേന്‍സി ഗിഫ്റ്റ് ഹൗസ് സ്ഥാപന ഉടമ പുലിക്കോട്ടില്‍ പരേതനായ വര്‍ഗ്ഗീസ് മകന്‍ വില്‍സന്‍ നിര്യാതനായി. 70 വയസ്സായിരുന്നു. സംസ്‌ക്കാരം ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3.30 ന് മോര്‍ കുളങ്ങര മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍ നടത്തും. ഷേബ ഭാര്യയും വിബി , സബി എന്നിവര്‍ മക്കളുമാണ്‌

ADVERTISEMENT