25 C
Kunnamkulam
Tuesday, October 6, 2026
Home CCTV Desk യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

146

ചാവക്കാട് കടപ്പുറം അടിതിരുത്തിയില്‍ സ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അടിതുരുത്തി ജുമാ മസ്ജിദിനടുത്ത് പുതുവീട്ടില്‍ ഖാദറിന്റെ മകള്‍ ഖൈറു(40)വാണ് മരിച്ചത്. അയല്‍വാസിയുടെ വീട്ടിലെ കിണറിലാണ് മൃതദേഹം കണ്ടത്.

ADVERTISEMENT
error: Content is protected !!