27.9 C
Kunnamkulam
Sunday, August 16, 2026
Home CCTV Desk വനിതാ സംഗമം നടത്തി

വനിതാ സംഗമം നടത്തി

31

വടക്കേകാട് തടാകം ഫൗണ്ടേഷനില്‍ പ്രവര്‍ത്തിക്കുന്ന തണല്‍ റിഹാബിലിറ്റേഷന്‍ സെന്ററിന്റെ നേതൃത്വത്തില്‍ വനിതാ സംഗമം നടത്തി. തണല്‍ ഡയാലിസിസ് സെന്ററിന്റെ സുഗമമായ നടത്തിപ്പിന് സ്ത്രീകളെ കൂടെ പങ്കാളികളാക്കുക എന്ന ഉദ്ദ്യേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സമൂഹത്തിലെ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സ്ത്രീകള്‍ പരിപാടിയില്‍ പങ്കടുത്തു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കറ്റ് ഷംസീന അഷറഫ് ഉത്ഘാടനം ചെയ്തു. വടക്കേകാട് പഞ്ചായത്ത് പ്രസിഡന്റ് ജില്‍സി ബാബു അദ്ധ്യക്ഷത വഹിച്ചു.

ADVERTISEMENT
error: Content is protected !!