പെരുമ്പിലാവില്‍ 7 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കരിക്കാട് ചോലയില്‍ അരിക്കലാത്ത് 30 വയസ്സുള്ള ഷമീലിനെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് എത്തിയപ്പോള്‍ ഓടി രക്ഷപ്പെട്ട ഇയാള്‍ക്കായി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.