യുവാവ് ഹൃദയാഘാതംമൂലം മരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവ് മരിച്ചു. കുറുക്കന്‍ പാറ കണ്ണങ്കാവില്‍ പരേതനായ ബാലകൃഷ്ണന്‍ മകന്‍ 44 വയസ്സുള്ള പ്രമോദാണ് മരിച്ചത്. സംസ്‌കാരം ശനിയാഴ്ച്ച് 2 മണിയ്ക്ക് വീട്ടുവളപ്പില്‍ നടക്കും. ജിതു ഭാര്യയും ആരവ് മകനുമാണ്.

ADVERTISEMENT