26.3 C
Kunnamkulam
Wednesday, August 19, 2026
Home Obituary News യുവാവ് ഹൃദയാഘാതംമൂലം മരിച്ചു

യുവാവ് ഹൃദയാഘാതംമൂലം മരിച്ചു

260

ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവ് മരിച്ചു. കുറുക്കന്‍ പാറ കണ്ണങ്കാവില്‍ പരേതനായ ബാലകൃഷ്ണന്‍ മകന്‍ 44 വയസ്സുള്ള പ്രമോദാണ് മരിച്ചത്. സംസ്‌കാരം ശനിയാഴ്ച്ച് 2 മണിയ്ക്ക് വീട്ടുവളപ്പില്‍ നടക്കും. ജിതു ഭാര്യയും ആരവ് മകനുമാണ്.

ADVERTISEMENT
error: Content is protected !!