30.3 C
Kunnamkulam
Monday, September 14, 2026
Home Bureaus Thrithala യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

339

യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പടിഞ്ഞാറേ പട്ടിശ്ശേരി പരേതനായ ശ്രീകുമാര്‍ മകന്‍ കണ്ണത്ത് ശ്രീരാഗ് ആണ് മരിച്ചത്. 38 വയസ്സായിരുന്നു. വീട്ടിലെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംസ്‌ക്കാരം വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പില്‍ നടക്കും. പരേതയായ പത്മിനിയാണ് മാതാവ്. ശ്രുതി ഭാര്യയും സംഗീത് മകനുമാണ്.

ADVERTISEMENT
error: Content is protected !!