26.4 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Kechery കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ നിഷേധം; യൂത്ത് മാര്‍ച്ച് സംഘടിപ്പിച്ചു

കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ നിഷേധം; യൂത്ത് മാര്‍ച്ച് സംഘടിപ്പിച്ചു

60

കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ നിഷേധത്തിനെതിരെ ഡി.വൈ.എഫ്.ഐ. കണ്ടാണശ്ശേരി മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ യൂത്ത് മാര്‍ച്ച് സംഘടിപ്പിച്ചു. ചൊവ്വല്ലൂര്‍ പാരിസില്‍ നിന്നും ആരംഭിച്ച യൂത്ത് മാര്‍ച്ച് പൂല്ലാനിക്കുന്നില്‍ സമാപിച്ചു. യൂത്ത് മാര്‍ച്ചിന്റെ ഉദ്ഘാടനം ഡി.വൈ.എഫ്.ഐ കുന്നംകുളം ഈസ്റ്റ് ബ്ലോക്ക് ജോ. സെക്രട്ടറി കെ.എ. അഖില്‍ നിര്‍വഹിച്ചു. ഡി.വൈ.എഫ്.ഐ. മുന്‍ ജില്ലാ സെക്രട്ടറി പി ബി അനൂപ് ഉദ്ഘടാനം ചെയ്തു. വി. എ. അരുണ്‍ അധ്യക്ഷനായി.

ADVERTISEMENT
error: Content is protected !!