കളഞ്ഞ് കിട്ടിയ ബാഗ് ഉടമക്ക് തിരിച്ചു നല്‍കി യുവാക്കള്‍ മാതൃകയായി

കളഞ്ഞ് കിട്ടിയ ബാഗ് ഉടമക്ക് തിരിച്ചു നല്‍കി യുവാക്കള്‍ മാതൃകയായി.
വടക്കേക്കാട് തിരുവളയന്നുര്‍ സ്വദേശികളായ ക്ലിസ്റ്റന്‍, അവിനാശ് എന്നിവര്‍ ബൈക്കില്‍ യാത്ര ചെയ്യൂ മ്പോള്‍ റോഡരുകില്‍ ബാഗ് കിടക്കുന്നത് കാണുകയും ബാഗ് വടക്കേക്കാട് പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. വീടിന്റെ താക്കോല്‍, രേഖകള്‍ എന്നിവയടങ്ങിയ ബാഗില്‍ നിന്ന് ലഭിച്ച നമ്പറില്‍ ഉടമസ്ഥരെ വിളിച്ച വരുത്തി എസ് ഐ ബാബുവിന്റെ നേതൃത്വത്തില്‍ ബാഗ് തിരിച്ചേല്‍പ്പിക്കുയായിരുന്നു.

ADVERTISEMENT