BureausThrithala ആനക്കരയില്‍ എടിഎമ്മിന് നേരെ കല്ലെറിഞ്ഞ് യുവാവ്; കസ്റ്റഡിയിലായതായി സൂചന September 6, 2025 FacebookTwitterPinterestWhatsApp തൃത്താല ആനക്കരയില്‍ കുമ്പിടി ടൗണിലെ എടിഎം കൗണ്ടറിന് നേരെ കല്ലേറ്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കുമ്പിടി പെരുമ്പലം സ്വദേശി വിജീഷ് ആണ് കല്ലെറിഞ്ഞത്. പ്രതി തൃത്താല പോലീസിന്റെ കസ്റ്റഡിയിലായതാണ് സൂചന. ADVERTISEMENT